News Kerala

അഞ്ച് മോട്ടോര്‍ വാഹന നിയമലംഘനങ്ങളുടെ പിഴ മാത്രമേ സംസ്ഥാനത്തിന് കുറയ്ക്കാനാകുവെന്ന് ഗതാഗത സെക്രട്ടറി

തിരുവനന്തപുരം: അഞ്ച് മോട്ടോര്‍ വാഹന നിയമലംഘനങ്ങളുടെ പിഴ മാത്രമേ സംസ്ഥാനത്തിന് കുറയ്്ക്കാനാകുവെന്ന് ഗതാഗത സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. കേന്ദ്ര ഉത്തരവില്ലാതെ സംസ്ഥാനങ്ങള്‍ക്ക് മറ്റ് പിഴകള്‍ കുറയ്ക്കാന്‍ അധികാരമില്ലെന്ന് ഗതാഗത സെക്രട്ടറി നാളെ സര്‍ക്കാരിനെ അറിയിക്കും.