News Kerala

അതിജീവനത്തിന്റെ ഓണഘോഷത്തില്‍ കേരളം

തിരുവനന്തപുരം: കേരളം അതിജീവനത്തിന്റെ ഓണഘോഷത്തിലാണ്. തിരുവോണ നാളില്‍ നാടും നഗരവും ആഘോഷത്തിമിര്‍പ്പിലാണ്. സര്‍ക്കാരിന്റെ ഓണം വാരാഘോഷ പരിപാടികള്‍ ഓണത്തിന്റെ പൊലിമ കൂട്ടി.