News Kerala

പെൻഷൻ കുടിശ്ശിക നൽകാൻ കഴിയാത്തതിന് കേന്ദ്രത്തെ പഴിച്ച് സംസ്ഥാന സർക്കാർ

ശമ്പള കമ്മീഷൻ ശുപാർശ ചെയ്ത പെൻഷൻ കുടിശ്ശിക നൽകാൻ കഴിയാത്തതിന് കേന്ദ്രത്തെ പഴിച്ച് സംസ്ഥാന സർക്കാർ. മുൻപില്ലാത്ത വിധം ധനകാര്യവകുപ്പിൻ്റെ ഉത്തരവിലാണ് കേന്ദ്രത്തെ പഴിക്കുന്ന അസാധാരണ നടപടി ഉണ്ടായത്.

Watch Mathrubhumi News on YouTube and subscribe regular updates.