News Kerala

കൊലക്കേസ് പ്രതിയെ സംരക്ഷിച്ച് സംസ്ഥാന സർക്കാർ; മാതൃഭൂമി ന്യൂസ് എക്സ്ക്ലൂസീവ്

കണ്ണൂർ: ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും DYFl നേതാവും പ്രതികളായ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിഷേധിച്ച് സംസ്ഥന സർക്കാർ. കണ്ണൂർ പയ്യന്നൂർ വിനോദ് കൊലക്കേസിലാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് നിഷേധിച്ചത്. കേസ് അട്ടിമറിക്കാനാണ് സ്പെഷ്യൽ പോസിക്യൂട്ടറെ നീയമിക്കാത്തതെന്ന് വിനോദിന്റെ അമ്മ.