News Kerala

ശബരി റെയില്‍ പദ്ധതിക്ക് അനകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍

കോട്ടയം: ശബരി റെയില്‍ പദ്ധതിക്ക് അനകൂല നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതോടെ പ്രതീക്ഷയോടെ മധ്യ കേരളം. ഇടുക്കി, കോട്ടയം ജില്ലകളുടെ മലയോര മേഖലയുടെ വികസനത്തിന് പദ്ധതി ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.