News Kerala

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം നീക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം നീക്കുന്നു.ക്യൂവിലുള്ള അഞ്ച് കോടി രൂപ വരെയുള്ള എല്ലാ ബില്ലുകളും കൊടുത്ത് തീര്‍ക്കാന്‍ ധനവകുപ്പ് തീരുമാനിച്ചു