News Kerala

ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ കേരളാ പോലീസിന്റെ കഠിന പ്രയത്‌നം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ കേരളാ പോലീസ് നടത്തുന്നത് കഠിന പ്രയത്‌നം. നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ നിരത്തിലിറങ്ങുന്നവരെ നിയന്ത്രിക്കാന്‍ കഷ്ടപ്പെടുകയാണ് പോലീസ്.