News Kerala

ശുചീകരണ-സുരക്ഷാ ജോലിക്കാരുടെ നിയമനം: ഏംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളെ സർക്കാർ ഒഴിവാക്കി

തിരുവനന്തപുരം: ശുചീകരണ-സുരക്ഷാ ജോലികള്‍ക്കുള്ള പാര്‍ട്ട്‌ ടൈം കണ്ടിന്‍ജന്റ് ജീവനക്കാരുടെ നിയമനത്തില്‍ നിന്നും ഏംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളെ സർക്കാർ ഒഴിവാക്കി. നിയമനങ്ങള്‍ക്കായി കുടുംബശ്രീ, കെക്‌സോണ്‍ എന്നീ സ്ഥാപനങ്ങളുമായി വാർഷികാടിസ്ഥാനത്തിൽ കരാറില്‍ ഏര്‍പ്പെടാനാണ് ധനകാര്യ വകുപ്പിന്റെ ഉത്തരവ്.