News Kerala

സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പന പുനരാരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പന പുനരാരംഭിച്ചു. മാറ്റിവെച്ച ടിക്കറ്റുകളുടെ നറുക്കെടുപ്പ് ജൂണ്‍ 2 മുതല്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലായി നടക്കും