News Kerala

തൃശൂര്‍ പൂരനഗരിക്ക് പുത്തന്‍ അനുഭവമായി പൂരക്കളി

തൃശൂര്‍: വൈഗ 2020-ന്റെ കലാ സാംസ്‌കാരിക അങ്കണത്തില്‍ തൃശൂര്‍ പൂരനഗരിക്ക് പുത്തന്‍ അനുഭവമായി പൂരക്കളി അരങ്ങേറി. വൈഗ കാര്‍ഷിക മേള ആവേശ ഭരിതമാക്കി കാസര്‍ഗോഡ് ഉദുമ എം എല്‍ എ കുഞ്ഞിരാമനും സംഘവും ആണ് പൂരക്കളിയുമായി എത്തിയത്.