News Kerala

കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ ജിംനേഷ്യം പാലക്കാട്ട് തുടങ്ങി

പാലക്കാട്: കേരളത്തിലെ ആദ്യത്തെ ഓപ്പണ്‍ ജിംനേഷ്യം പാലക്കാട്ട് തുടങ്ങി. പാലക്കാട് കോട്ടമൈതാനത്തിലാണ് എം ബി രാജേഷ് എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ജിം തുടങ്ങിയത്.