News Kerala

സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ ആദ്യ വാരം നടക്കും

തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകള്‍ ജൂണ്‍ ആദ്യ വാരം നടക്കും. വി.സി.മാരുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. മെയ് മാസത്തില്‍ നിശ്ചയിച്ച മുഴുവന്‍ പരീക്ഷകളും മാറ്റും. എസ്.എസ്.എല്‍.സി പരീക്ഷയുടെ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി.