News Kerala

കലാമാമാങ്കത്തിനൊരുങ്ങി കിഴക്കിന്റെ വെനീസ്

ആലപ്പുഴ: കലോത്സവത്തിനായി ആലപ്പുഴ പട്ടണം ഒരുങ്ങി കഴിഞ്ഞു. പ്രളയം നാശം വിതച്ച ഇടമാണ് ആലപ്പുഴ. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ആലപ്പുഴക്കാരുടെ മുഖങ്ങളില്‍ ചിരിപടരുകയാണ്. നാടാകെ പാട്ടായ ചില കാഴ്ചകള്‍ കാണാം.