News Kerala

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് വിപുലീകരിക്കും

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് വിപുലീകരിയ്ക്കും. ഇതു സംബന്ധിച്ച് പാണക്കാട് തങ്ങൾ അന്തിമ തീരുമാനമെടുക്കും. ഹരിത നേതാക്കളെ പിന്തുണച്ചവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയതിൽ നേരത്തെ പ്രതിഷേധമുയർന്നിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.