News Kerala

റെഡ് സോണില്‍ നിന്നെത്തുന്നവര്‍ക്കായി സംസ്ഥാനം കൂടുതല്‍ കോവിഡ് പരിശോധന നടത്തും

തിരുവനന്തപുരം: റെഡ് സോണില്‍ നിന്നെത്തുന്നവര്‍ക്കായി സംസ്ഥാനം കൂടുതല്‍ കോവിഡ് പരിശോധന നടത്തും. ക്വാറന്റയില്‍ കര്‍ശനമായി നടപ്പാക്കില്ലെങ്കില്‍ രോഗ വ്യാപനം പിടിച്ചാല്‍ കിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.