News Kerala

പച്ചക്കറി വിലക്കയറ്റം തടയാനുള്ള നീക്കങ്ങളുമായി സംസ്ഥാനം

സംസ്ഥാനത്ത് പച്ചക്കറി വിലക്കയറ്റം തടയാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞതായി കൃഷിമന്ത്രി പി. പ്രസാദ്.

Watch Mathrubhumi News on YouTube and subscribe regular updates.