News Kerala

കുണ്ടറ പീഡന പരാതിയില്‍ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊല്ലം കുണ്ടറയിലെ പീഡന പരാതിയില്‍ യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരിയുടേയും ആരോപണവിധേയനായ എന്‍സിപി നേതാവിന്റെയും ടെലിഫോണ്‍ രേഖകള്‍ക്കായി പോലീസ് മൊബൈല്‍ സേവന ദാതാക്കളെ സമീപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.