News Kerala

മലപ്പുറം തിരൂരിൽ മൂന്ന് വയസുകാരൻ തലയ്ക്ക് ക്ഷതമേറ്റ് മരിച്ച സംഭവത്തില്‍ രണ്ടാനച്ഛൻ അറസ്റ്റിൽ

മലപ്പുറം തിരൂരിൽ മൂന്ന് വയസുകാരൻ തലയ്ക്ക് ക്ഷതമേറ്റ് മരിച്ച സംഭവത്തില്‍ രണ്ടാനച്ഛൻ അറസ്റ്റിൽ. കുട്ടിയെ തിരൂരിലെ ആശുപത്രിയിലുപേക്ഷിച്ച് മുങ്ങുകയായിരുന്നു. ബംഗാൾ സ്വദേശി അര്‍മാൻ ആണ് പാലക്കാട് പിടിയിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.