News Kerala

കോടതി ഭാഷ മലയാളമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു: മുഖ്യമന്ത്രി

ഇത് സംബന്ധിച്ച് ഹൈക്കോടതിയുമായു വിവിധ തലങ്ങളിൽ ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. PSC പരീക്ഷകൾ മലയാളത്തിലാക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Watch Mathrubhumi News on YouTube and subscribe regular updates.