News Kerala

വന്ധ്യംകരണം സർക്കാറിന്റെ വെറും വാക്കോ ? | ന്യൂസ് ലെൻസ്

ജനങ്ങളെ കടിച്ച് കീറുകയാണ് തെരുവുകളിൽ നായകൾ. എവിടെ നിന്ന് തെരുവുനായ ചാടി വീഴുമെന്ന് അറിയാത്ത സ്ഥിതി. നമ്മുടെ സർക്കാർ എന്താണ് ചെയ്യുന്നത് ? ഈ പ്രശ്നത്തെ സർക്കാർ ഗൗരവമായി കാണുന്നുണ്ടോ? ന്യൂസ് ലെൻസ്

Watch Mathrubhumi News on YouTube and subscribe regular updates.