News Kerala

കൊച്ചി പുകമറയിൽ തന്നെ; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

ഇന്നലെ രാത്രി തന്നെ തീ പൂർണമായും അണയ്ക്കുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനിച്ചിരുന്നെങ്കിലും അത് നടപ്പിലായില്ല. 

Watch Mathrubhumi News on YouTube and subscribe regular updates.