കടയ്ക്കലിൽ ബിജെപി നേതാവിന്റെ വീടിന് നേരെ കല്ലേറും പടക്കമേറും
കൊല്ലം: കൊല്ലം കടയ്ക്കലിൽ ബിജെപി നേതാവിന്റെ വീടിന് നേരെ കല്ലേറും പടക്കമേറും. ബിജെപി കടയ്ക്കൽ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് രതിരാജന്റെ വീടിന് നേരെയാണ് ആക്രമണം. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി.