News Kerala

വയനാട്ടില്‍ റിസോര്‍ട്ടിനു നേരെ കല്ലേറ്; മാവോയിസ്റ്റ് ആക്രമണമെന്ന് പോലീസ്

വയനാട് മേപ്പാടി അത്തമലയില്‍ റിസോര്‍ട്ടിനു നേരെ കല്ലേറ്. മാവോയിസ്റ്റ് ആക്രമണമാണെന്ന് പോലീസ് പറയുന്നു. ആദിവാസി സ്ത്രീകളെ ചൂഷണം ചെയ്യുന്നു എന്നാരോപിച്ചാണ് ആക്രമണം. വിവിധയിടങ്ങളില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.