News Kerala

ഈ സ്ഥാനാര്‍ത്ഥി വോട്ട് ചോദിക്കാനെത്തിയാല്‍ നല്ല പച്ച മീനും കിട്ടും

ആലപ്പുഴ: നല്ല മീനുമായി വീട്ടുപടിയ്ക്കലെത്തി വോട്ട് ചോദിക്കുന്ന സ്ഥാനാര്‍ത്ഥിയുണ്ട് ആലപ്പുഴയിലെ തകഴി പഞ്ചായത്തില്‍. പ്രദേശത്തെ മീന്‍വില്‍പ്പനക്കാരി സൗമ്യയാണ് തകഴി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി.