News Kerala

ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്നു

കോട്ടയം: മലേഷ്യയിലെ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ കുടുങ്ങിക്കിടക്കുന്നു. മലേഷ്യയില്‍ നിന്ന് യാത്രാവിലക്ക് ആയതോടെ ഇവരുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായി.