News Kerala

തെരുവ് നായ നിയന്ത്രണം; വന്ധ്യംകരണ കേന്ദ്രങ്ങൾ പ്രവര്‍ത്തന സജ്ജമോ?

തെരുവുനായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ഭൂരിഭാഗം വന്ധ്യംകരണ കേന്ദ്രങ്ങളും പ്രവര്‍ത്തന സജ്ജമാകാത്തത് പദ്ധതിക്ക് തിരിച്ചടിയാകുന്നു. ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ തല അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സമിതിയാണ് വന്ധ്യംകരണകേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.