News Kerala

തൃശ്ശൂരിൽ തെരുവുനായ ആക്രമണം; 8 പേർക്ക് കടിയേറ്റു

തൃശൂർ പെരുമ്പിലാവ് ആൽത്തറയിൽ തെരുവ് നായ ആക്രമണം.എട്ട് പേർക്ക് കടിയേറ്റു. കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Watch Mathrubhumi News on YouTube and subscribe regular updates.