News Kerala

മലപ്പുറം വണ്ടൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതര പരുക്ക്

മലപ്പുറം: ജില്ലയില്‍ രണ്ടിടത്ത് തെരുവുനായ ആക്രമണം. വണ്ടൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. പൊന്നാനിയില്‍ രണ്ടുവയസായ കുട്ടിയടക്കം നാലുപേര്‍ക്ക് കടിയേറ്റു.