News Kerala

തെരുവുനായയുണ്ടാക്കിയ അപകടം; നഷ്ടപരിഹാര ഉത്തരവിനെതിരെ അപ്പീലിന് കുളനട ഗ്രാമപഞ്ചായത്ത്

തെരുവുനായ കുറുകെച്ചാടി അപകടത്തില്‍പ്പെട്ട ആളിന് നഷ്ടപരിഹാരമായി 1.83 ലക്ഷം രൂപ നല്‍കണമെന്ന, ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി ഉത്തരവിനെതിരെ കുളനട പഞ്ചായത്ത് വീണ്ടും അപ്പീലിന്

Watch Mathrubhumi News on YouTube and subscribe regular updates.