News Kerala

തീവണ്ടി ഇടിച്ച് മുന്‍ കാലുകള്‍ നഷ്ടമായ നായയ്ക്ക് രക്ഷകരായി മൃഗഡോക്ടര്‍മാരും പോലീസും

കൊല്ലം: തീവണ്ടി ഇടിച്ച് മുന്‍കാലുകള്‍ നഷ്ടമായ തെരുവ് നായയ്ക്ക് സാന്ത്വനമായി മൃഗഡോക്ടര്‍മാരും പോലീസും. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനു മുന്നില്‍ വെച്ച് അപകടത്തില്‍പ്പെട്ട നായയൊണ് രക്ഷിച്ചത്.