News Kerala

നായ കടിയേറ്റ് ചികിത്സക്കെത്തുന്നവർ ആശുപത്രിയിലും നായയെ ഭയക്കേണ്ട അവസ്ഥ

തെരുവ് നായയുടെ കടിയേറ്റവർ ഓടി പോകുന്നത് ആശുപത്രിയിലേക്കാണ്. എന്നാൽ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തുന്നവർക്ക് തെരുവ് നായയുടെ കടിയേൽക്കുന്നതാണ് അവസ്ഥ. നൂറു കണക്കിന് നായ്ക്കളാണ് ആശുപത്രി പരിസരത്ത് തമ്പടിച്ചിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.