News Kerala

രാത്രികളിൽ തെരുവ് കീഴടക്കി കൂട്ടം കൂടി നിൽക്കുന്ന നായകൾ

രാത്രികളിൽ തെരുവ് കീഴടക്കുകയാണ് കൂട്ടം കൂടി നിൽക്കുന്ന നായകൾ. ഇരുചക്ര വാഹനത്തിലാണ് യാത്രയെങ്കിൽ പേടിച്ചേ മതിയാകൂ. കോഴിക്കോട് നിന്ന് വിപിൻ സി.വിജയൻ തയ്യാറാക്കിയ റിപ്പോർട്ട്.

Watch Mathrubhumi News on YouTube and subscribe regular updates.