News Kerala

തെരുവുനായ്ക്കൾക്ക് ദയാവധം; സുപ്രീംകോടതിയിലെ ഹർജിയിൽ കാഞ്ഞങ്ങാട് നഗരസഭ കക്ഷിചേരും

തെരുവുനായ്ക്കൾക്ക് ദയാവധം നൽകണമെന്ന സുപ്രീം കോടതിയിലെ ഹർജിയിൽ കാഞ്ഞങ്ങാട് നഗരസഭ കക്ഷി ചേരും. ഇന്നലെ ചേർന്ന കൗൺസിൽ യോഗം ഇതു സംബന്ധിച്ച പ്രമേയം ഐക്യകണ്ഠേന പാസാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.