News Kerala

തൃക്കാക്കരയില്‍ നടന്നത് തെരുവ് നായ്ക്കളുടെ കൂട്ടക്കൊല

തൃക്കാക്കരയില്‍ നടന്നത് തെരുവ് നായ്ക്കളുടെ കൂട്ടക്കൊല. കുഴിച്ചിട്ട തെരുവ് നായ്ക്കളുടെ ജഡം പുറത്തെടുത്തു, മുപ്പത് നായകളുടെ ജഡമാണ് ലഭിച്ചത്. ഉടന്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. തൃക്കാക്കര നഗരസഭാ മാലിന്യ കേന്ദ്രത്തോട് ചേര്‍ന്നാണ് നായ്ക്കളെ കുഴിച്ചിട്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.