News Kerala

സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങൾ: പൊതുപരിപാടികൾ വിലക്കി

കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നു മുതൽ കര്‍ശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നു. പൊതുപരിപാടികൾ അനുവദിക്കില്ല. തിയറ്ററുകളും ബാറുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചു.

Mathrubhumi News is now available on WhatsApp. Click here to subscribe.