News Kerala

കോവിഡ് വ്യാപനം; സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ 9 വരെ കര്‍ശന നിയന്ത്രണം. അവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കുകയുള്ളൂ. പൊതുഗതാഗതത്തിന് തടസമുണ്ടാകില്ല.

Mathrubhumi News is now available on WhatsApp. Click here to subscribe.