News Kerala

വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിൽ മനം നൊന്ത് വിദ്യാർഥി തൂങ്ങിമരിച്ചു

വീട്ടിൽ ജപ്തിനോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർഥി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാട് അജി ഭവനത്തിൽ അഭിരാമിയാണ് മരിച്ചത്

Watch Mathrubhumi News on YouTube and subscribe regular updates.