വിദ്യാർഥിയുടെ മരണത്തിൽ സംഘർഷ ഭൂമിയായി അമൽ ജ്യോതി കോളേജ്
വിദ്യാർഥിയുടെ മരണത്തിൽ കോട്ടയം അമൽ ജ്യോതി കോളേജിൽ വീണ്ടും സംഘർഷം. കോളേജിൽ വിദ്യാർഥികളും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. കേസ് ഒത്തുതീർപ്പാക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നുവെന്നും പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നും വിദ്യാർഥികൾ.