News Kerala

നാലാം ക്ലാസുകാരന്റെ സ്‌കൂളിലേക്കുള്ള യാത്ര കുതിരപ്പുറത്ത്

മലപ്പുറം: കുതിരപ്പുറത്തേറി സ്‌കൂളില്‍ പോകുന്ന ഈ നാലാം ക്ലാസുകാരന്‍ നാട്ടിലെ താരമാണ്. മലപ്പുറം കാളികാവിലെ നൗഫാന്‍ എന്ന നാലാം ക്ലാസുകാരനാണ് രേഷ്മ എന്ന തന്റെ ഓമന കുതിരയുടെ പുറത്തേറി ദിവസവും സ്‌കൂളിലെത്തുന്നത്.