News Kerala

ആകാശയാത്രയുടെ ആവേശത്തില്‍ വിദ്യാര്‍ത്ഥികള്‍

മലപ്പുറം: ആദ്യമായി ആകാശയാത്ര നടത്തിയ ആവേശത്തിലാണ് മലപ്പുറം പൂക്കോട്ടൂര്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. പ്രവാസി സഹായവുമായെത്തിയതോടെയാണ് വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്തേക്കുള്ള വിനോദയാത്ര വിമാനത്തിലാക്കിയത്.