കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം ഒത്തുതീർപ്പായി - മിന്നൽ വാർത്ത
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം ഒത്തുതീർപ്പായി. കെ ജയകുമാർ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുമെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.