അധ്യാപക-വിദ്യാര്‍ഥി അനുപാതം നിർത്തുന്നു; ആശങ്കയിലായി അധ്യാപകർ
സംസ്ഥാനത്തെ ഹൈസ്കൂളുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം തുടരേണ്ടതില്ലെന്ന തീരുമാനത്തില്‍ അധ്യാപകര്‍ ആശങ്കയില്‍. 25 വര്‍ഷമായി തുടര്‍ന്ന് വന്നിരുന്ന 1: 40 എന്ന അധ്യാപക-വിദ്യാര്‍ഥി അനുപാതമാണ് ഒഴിവാക്കിയത്.