News Kerala

ചിത്രങ്ങളിലൂടെ ഗാന്ധി സ്മൃതിയുണര്‍ത്തി ശ്രീകൃഷ്ണപുരം സ്‌കൂളിലെ വിദ്യാര്‍ഥികള്‍

പാലക്കാട്: ചിത്രങ്ങളിലൂടെ ഗാന്ധി സ്മൃതിയുണര്‍ത്തുകയാണ് പാലക്കാട്ടെ ശ്രീകൃഷ്ണപുരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. രാഷ്ട്രപിതാവിന്റെ എഴുപതാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചാണ് ഗാന്ധിജിയുടെ ജീവിതം ഇവര്‍ എഴുപതടി കാന്‍വാസില്‍ വരച്ചു തീര്‍ത്തത്.