മാതൃഭൂമി സീഡിന്റെ അക്ഷരയാത്രയ്ക്കൊപ്പം വായനാ ദിനം ആഘോഷിച്ച് വിദ്യാർഥികൾ
വായനാ ദിനത്തിൽ കോഴിക്കോട് നൊച്ചാട് സ്കൂൾ മാതൃഭൂമി സീഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച അക്ഷരയാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമായി