സഹപാഠികൾക്ക് വീട് നിർമ്മിച്ച് ഇസ്ലാം ഹയർ സെക്കന്റി സ്കൂൾ വിദ്യാർഥികൾ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സഹപാഠികൾക്ക് വീട് നിർമിച്ച് നൽകി കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കന്റി സ്കൂളിലെ വിദ്യാർഥികൾ. വീടിന്റെ താക്കോൽദാനം ഞായറാഴ്ച നടത്തും.