News Kerala

കോട്ടയത്തിൻറെ വിശപ്പകറ്റാൻ നിറവ് പദ്ധതിയുമായി വിദ്യാർത്ഥികൾ

കോട്ടയം ബസേലിയസ് കോളേജിന് മുൻപിലെ ഉപയോഗശൂന്യമായ എടിഎം ആണ് പദ്ധതിക്കായി രൂപം മാറ്റിയത്. പണമില്ലാത്തതിനാൽ ആരും പട്ടിണി കിടക്കരുതെന്ന ചിന്തയാണ് നിറവ് പദ്ധതിക്ക് പിന്നിൽ.

Watch Mathrubhumi News on YouTube and subscribe regular updates.