News Kerala

യുക്രൈനിൽ പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് റഷ്യയില്‍ പഠന സൗകര്യം ഒരുങ്ങുന്നു

പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ തിരുവനന്തപുരത്തെ റഷ്യന്‍ കോൺസുലേറ്റിനെ ബന്ധപ്പെടണമെന്ന് റഷ്യൻ ഓണററി കോൺസൽ അറിയിച്ചു
Watch Mathrubhumi News on YouTube and subscribe regular updates.