News Kerala

തിരുവനന്തപുരത്തും ടൂറിസ്റ്റ് ബസുകളുടെ അഭ്യാസപ്രകടനം

തിരുവനന്തപുരം: തിരുവനന്തപുരത്തും ടൂറിസ്റ്റ് ബസുകളുടെ അഭ്യാസപ്രകടനം. ടൂറിസ്റ്റ് ബസുകളുടെ സംഘടനയുടെ സമ്മേളനത്തിനിടയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. പ്രകടനത്തിനിടെ ഒരു ബസ് ജീവനക്കാരന് ബസിടിച്ചു പരിക്കേറ്റു.