സബ് ട്രഷറിയില്‍ നിന്ന് പണം തട്ടിയ സംഭവം: ട്രഷറി ഓഫീസറെ സസ്പെന്‍ഡ് ചെയ്തേക്കും
തിരുവനന്തപുരം: സബ് ട്രഷറിയില്‍ സീനിയര്‍ അക്കൗണ്ടന്റ് രണ്ടു കോടിരൂപ തട്ടിയ സംഭവത്തില്‍ ജില്ല ട്രഷറി ഓഫീസര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്ന് ധനവകുപ്പിന്റെ നടപടിയുണ്ടാകും. തട്ടിപ്പിനിടയാക്കിയ വീഴ്ചകള്‍ക്ക് ഉദ്യോഗസ്ഥര്‍ വരുത്തിയതിനാണ് നടപടി.