News Kerala

പെൻഷന് അപേക്ഷിക്കാൻ വികലാംഗ സർട്ടിഫിക്കറ്റില്ലാതെ സുഭാഷ് ദുരിതത്തിൽ

ആറുവര്‍ഷമായി കിടക്കയില്‍ ദുരിത ജീവിതം നയിക്കുകയാണ് കോഴിക്കോട് അത്തോളി സ്വദേശി സുഭാഷ്. പെന്‍ഷന് അപേക്ഷിക്കാനായി വികലാംഗനാണെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്നതാണ് സുഭാഷിന്റെ ആവശ്യം. അതേസമയം, കോവിഡ് കാരണം മെഡിക്കല്‍ ബോര്‍ഡ് ചേരാത്തത് നിരവധി വികലാംഗരെ ദുരിതത്തിലാക്കുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.